Thursday, August 4, 2011

ormakalude peythu

ഇവിടെ മഴ പെയ്യുകയാണ് 
നിന്നെ ഞാന്‍ ആദ്യം കണ്ട നിമിഷത്തിന്റെ ഓര്‍മയായി 
നിന്നോടൊത്തു ചിലവഴിച്ച 
നിമിഷങ്ങളുടെ ഓര്‍മയായി 
നീ പിരിഞ്ഞ നിമിഷത്തിന്റെ 
തോരാത്ത മിഴിനീരോര്‍മയായി 
പ്രിയേ  
ഇവിടെ ഇപ്പോള്‍ 
മഴ പെയ്തു കൊണ്ടിരിക്കയാണ് 

1 comment:

  1. കവിതകളുടെ ഈ പെരുമഴ ഞാന്‍ ഇപ്പോഴാണ്‌ കണ്ടത് ........

    ReplyDelete